ജോലിയുടെ ആവശ്യാര്‍ത്ഥം എനിക്കൊരിക്കല്‍ ഹോങ്ങ്കൊങ്ങില്‍ പോകേണ്ടി വന്നു.
ദുബൈയില്‍ നിന്ന് തുടര്‍ച്ചയായ 8 മണിക്കൂറുള്ള വിമാന യാത്ര അതൊരു തരം മടുപ്പിക്കുന്നതായിരുന്നു. (ഇവിടെ നിന്ന് നാട്ടിലെത്താനുള്ള മൂന്നര മണിക്കൂര്‍ യാത്ര തന്നെ അസഹനീയം)
സിനിമ കണ്ടും ഉറങ്ങിയും സമയം തീര്‍ത്തു. വിമാനത്തിലെ ബാത് റൂം ശരിക്കുപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. (മുഴുവന്‍ സമയവും തിരക്കയിരുന്നവിടെ)
അതിനാല്‍ തന്നെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ തന്നെ ഒരോട്ടമായിരുന്നു ബാത്ത് റൂമിലേക്ക്. തിരക്കിട്ട് ഓടികയറിയതിനാല്‍ മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ല.
"സംഗതി" കഴിഞ്ഞ ശേഷം ആണ് വെള്ളത്തിന്റെ ടാപ്പ് ശ്രദ്ധിച്ചത്.
എന്റമ്മോ......... എങ്ങും പൈപ്പ് ഇല്ല. ടാപും ഇല്ല. പകരം പേപ്പര്‍ മാത്രം.
എന്ത് ചെയ്യുമെന്നറിയാതെ ആകെ വിഷമിച്ചു............
സകല ചൈനക്കാരെയും മനസ്സില്‍ ശപിച്ചു കൊണ്ട് ഞാനും ഉപയോഗിച്ച് ആ പേപ്പര്‍ തന്നെ.... (അന്നാദ്യമയിട്ടു ഇത് പരിശീലിക്കാതെ ഇരുന്നതില്‍ എന്നോട് തന്നെ വെറുപ്പ് തോന്നി, കൂടെ നമ്മുടെ കാരണവന്മാരോടും)
തല്ക്കാലം പുറത്തിറങ്ങി........ അടുത്ത ബാത്‌റൂമില്‍ കയറി നോക്കി...... അടുത്തതിലും...... അങ്ങിനെ എയര്‍പോര്‍ട്ടില്‍ ഉള്ള എല്ലാ ബാത് റൂമും കയറി ഇറങ്ങി...
ഒരിടത്തും കണ്ടില്ല പൈപ്പ്.
എനിക്കാണെങ്കില്‍ ആകെ നടന്നിട്ടും ശരിയാവുന്നില്ല. ഒടുവില്‍ എനിക്കൊരു ഐഡിയ തോന്നി.
ഞാനൊരു വെള്ളം വാങ്ങി. (22 Hongkong Dollar) അതുമായി ബാത്‌റൂമില്‍ കയറി കഴുകിയാല്‍ മതിയല്ലോ...
കുപ്പിയുമായി ബാത്‌റൂമില്‍ കയറാന്‍ പോയ എന്നെ വാതിലിനടുത്ത് നിന്ന ക്ലീനിങ്ങ്കാരന്‍ തടഞ്ഞു.
കുപ്പി ഇവിടെ വെച്ച് പൊയ്കോളൂ. തിരിച്ചു വരുമ്പോള്‍ എടുക്കാം. .............
നോക്കണേ കഷ്ടകാലം ....... ഒടുവില്‍ അങ്ങിനെ തന്നെ താമസിക്കുന്ന ഹോട്ടലില്‍ എത്തി......... hong kong Airport വളരെ സുന്ദരമായ എയര്‍പോര്‍ട്ട് ആണ്.
ഒരു വശം മലയും മറ്റൊരു വശം കടലും..... പക്ഷെ എന്ത് ചെയ്യാം എന്റെ എല്ലാ ആസ്വാദന ശേഷിയും ഈ സംഭവം നശിപ്പിച്ചു കളഞ്ഞു.
ഗൃഹ പാഠം : അതിനു ശേഷം ബാത്രൂമില്‍ കയറുമ്പോള്‍ ഇതൊക്കെ നോക്കിയിട്ടേ കയറാറുള്ളൂ .

(അന്നാദ്യമയിട്ടു ഇത് പരിശീലക്കതത്തില്‍ എന്നോട് തന്നെ വെറുപ്പ് തോന്നി, കൂടെ നമ്മുടെ കാരണവന്മാരോടും)
ReplyDeleteഎന്തിനു? താങ്കളുടെ കാരണവന്മാര്‍ കടലാസുകൊണ്ട് ചന്തി കഴുകുന്ന 'ഷാ'യിപ്പന്മാരായിരുന്നോ 'ഷാ'ര്‍? പിന്നെ 'നമ്മുടെ' വേണ്ട, 'എന്റെ' മതി.
"അതിനു ശേഷം ബാത്രൂമില്‍ കയറുമ്പോള്‍ ഇതൊക്കെ ശ്രധിചിട്ടെ കയരാരുള്ളൂ."
നല്ല ബുദ്ധി തോന്നാന്‍ ചിലപ്പോള്‍ മദ്ധ്യ വയസ്സ് വരെ കാത്തിരിക്കേണ്ടി വരും, അല്ലെ?
എയര്‍പോര്‍ട്ട് അബദ്ധം നന്നായി.തുടരൂ.
ReplyDeleteപിന്നെ ബ്ലോഗു തുറക്കുമ്പോള്‍ ഉള്ള പാട്ട് വേണോ?!!
നന്ദി ഷാജീ.... തുടര്‍ന്നും കാണാം ...
ReplyDelete“എന്തായാലും ടിഷ്യു മാത്രമുള്ളവര്‍ holder ഇല്‍ നിന്നും ആവശ്യത്തിനു ടിഷ്യു എടുക്കുക. ഒരു മുഴുവന്‍ റോള്‍ ഒരുമിച്ചു തീര്‍ക്കുന്നവരും, ഒരു ടിഷ്യുവിന്റെ layers രണ്ടായി കീറി ഉപയോഗിക്കുന്നവരും ഉണ്ടാകാം (പിശുക്കന്മാരും ധാരാളികളും). സാധാരണ ആവശ്യത്തിന് 5 മീറ്റര്‍ മതിയാവും”
ReplyDeleteകക്കൂസ് ഉപയോഗത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - ലോകത്തില്‍ ആദ്യത്തേത്
എങ്ങിനെ ഡീസെണ്ടായി അപ്പിയിടാം എന്നതിനെ പറ്റി ഗവേഷണം നടത്തി അത് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഒരു ബ്ലോഗര്‍, ആ പോസ്റ്റിലെ ചില വരികളും ലിങ്കും മുകളില്‍.
ക്ഷമയോടെ വായിക്കുക, നല്ല പോസ്റ്റ് ആണ്. എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടത് , അതിലേറെ ഉപകാരപ്രദവും
ഷാജിയുടെ അഭിപ്രായം മാനിക്കുന്നുട്ടോ....... പാട്ട് ഞാനോഴിവാക്കി........ പിന്നെ തോന്നി മറ്റൊരു കാര്യവും....... ഓഫീസുകളിരിക്കുന്നവര്‍ പാട്ടുന്ടെങ്കില്‍ അവര്‍ക്ക് എന്റെ "മണ്ടത്തരങ്ങള്‍" വായിക്കാന്‍ ബുദ്ധിമുട്ടാവും. (മറ്റൊരു സുഹുര്‍ത്തിന്റെ അഭിപ്രയമാനുട്ടോ )........ ഏതായാലും നന്ദി......... പ്രതീക്ഷിക്കുന്നു അഭിപ്രായങ്ങള്‍.... അതിനെക്കാളുപരി വിമര്‍ശനങ്ങളും.... കാരണം വിമര്‍ശനം അത് നമ്മെ ചെറുതാക്കും......... കൂടുതല്‍ ഉയരങ്ങളിലെത്താന്‍ പ്രാപ്തമാക്കുകയും ചെയ്യും.
ReplyDeleteഇനി ശ്രെദ്ധിക്കുക. :) :) വെള്ളം എവിടെയെങ്കിലും ഒളിപ്പിച്ചു കൊണ്ട് പോകാമായിരുന്നില്ലേ? :) :)
ReplyDeleteആശാനെ. ഒരു പാട് വൈകി അല്ലെ. ക്ഷമിക്കണേ.
ReplyDeleteവന്നതിനു പെരുത്ത് നന്ദി.
..
ReplyDeleteഅന്വോം വീണ്ടും കുരു.. :D
OMR ന്റെ കമന്റ് ശ്രദ്ധാര്‍ഹമാണ്, സുള്‍ഫിക്ക് മാത്രല്ല ;)
..
ഹ..ഹ... എന്റെ മനസ്സില്‍ ഇപ്പോള്‍ പരിപാടി കഴിഞ്ഞുള്ള നിങ്ങളുടെ നടത്തമാണ്. എന്തു രസായിരിക്കും അത് കാണാന്‍...
ReplyDeleteഷബീര്‍.. : ഉം. ചിരിച്ചോ. ചിരിച്ചോ. എട്ടെ.. പത്തെ.. എന്നപോലെ കാലും വലിച്ചു കൊണ്ടുള്ള ആ നടത്തം മനസിലിന്നും മായാതെ കിടക്കുന്നു.
ReplyDeleteവരവിനു നന്ദി.