"ഉപ്പച്ചീ.. ഇതാ കിടക്കയിലൊരു മൂട്ട"
"അതെവിടുന്നാ?!"
ചോദ്യമിത്തിരി ശബ്ദം കൂടിപ്പോയി..
"തിരിച്ചും മറിച്ചും ഞാൻ മൂട്ടയോടു ചോദിച്ചു നോക്കി, വായ തുറന്ന് കമാന്നൊരക്‌ഷരം മിണ്ടുന്നില്ല.
പിന്നെ ഞാനെങ്ങിനെ അറിയും അതെവിടുന്നാന്ന്..."
പുല്ല്, മിണ്ടാതിരുന്നാൽ മതിയായിരുന്നു.
Good One
ReplyDeleteThanks alot.
Deleteമൂട്ടയാണെങ്കിലെന്താ വാ തുറന്ന് മിണ്ടിക്കൂടെ... മനുഷ്യനല്ലെ ചോദിക്കണെ!!
ReplyDeletesathyam
Deleteമതിയാരുന്നു 😂
ReplyDelete