ലുലു മോള്‍ക്ക് ഒരായിരം ജന്മദിനാശംസകള്‍...
സ്നേഹത്തോടെ, ഉപ്പച്ചിയും ഉമ്മച്ചിയും, പിന്നെ ലുലുവിനെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരും..........
സ്നേഹത്തോടെ, ഉപ്പച്ചിയും ഉമ്മച്ചിയും, പിന്നെ ലുലുവിനെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരും..........
പാര്ടിയോ, കേക്ക് മുറിയോ, കയ്യടികളോ ഒന്നുമില്ലാതെ, എന്റെ കൊച്ചു കുടുംബത്തോടൊപ്പം, നിശബ്ദമായി കൂടാന്‍ തീരുമാനിച്ചു മോളുടെ ഈ ജന്മ ദിനം.
അവളോട കൂടെയുള്ള അവളുടെ ആദ്യ ജന്മ ദിനമാണ് എനിക്കിത്.
നേരത്തെ അവളുടെ കുസ്രതി തരങ്ങള്‍ ഒരു ഫോട്ടോ പോസ്റ്റ് ഇട്ടിരുന്നതിനാല്‍, അവളെ അറിയുന്ന നിങ്ങളും അറിഞ്ഞോട്ടെ എന്ന് കരുതി. അത്ര മാത്രം.
മാന്ദ്യങ്ങളും, സാമ്പത്തിക അരക്ഷിതാവസ്ഥയും നില നില്‍ക്കുന്ന ഈ സമയത്ത് ഇത്തരം അനുകരണ പരിപാടികള്‍ക്കെന്തു പ്രസക്തി?
ചിലര്‍ പിശുക്കന്‍ എന്ന് പറഞ്ഞേക്കാം, പക്ഷെ, ചരട് കെട്ടിയ പട്ടത്തെ പോലെ, ആരൊക്കെയോ നിയന്ത്രിക്കുന്ന, എന്റെ ജീവിതത്തില്‍, മറ്റൊന്നിനും ഞാനിപ്പോള്‍ പ്രാധാന്യം കല്‍പ്പിക്കാറില്ല.
എന്റെ പട്ടത്തിന്റെ താഴെ അറ്റത്ത് പിടിക്കുന്നവന്‍ ആരാണോ, അവന്റെ താളത്തിനൊത്ത് തുള്ളുന്നു ഞാനിപ്പോള്‍, ഒന്നിനെ കുറിച്ചും ആലോചിക്കാതെ, ആകാശത്ത് പാറി പറക്കുന്നു.
സ്വന്തമായി ചിന്തിക്കാന്‍ പോലും അവകാശമില്ലാതെ............. ഇടയ്ക്കിടെ ചരടിന്റെ ഉടമ മാറുന്നു എന്ന് മാത്രം.
പിന്നെ, ലോക ബാങ്കില്‍ നിന്നും കടമെടുത്ത ഇന്ത്യയെ പോലെ, ഒന്നിനും സ്വയം അഭിപ്രായം പറയാതെ, കഴിഞ്ഞു കൂടുന്നു.
കാരണം എന്റെ അഭിപ്രായ സ്വാതന്ത്ര്യം പോലും ഞാന്‍ അവര്‍ക്കായി പണയം വെച്ച് കഴിഞ്ഞു.
സോമലിയയെ പോലെയുള്ള ദരിദ്ര രാഷ്ട്രങ്ങള്‍, ബജറ്റില്‍ നിയന്ത്രണം വരുത്തുമ്പോള്‍ നാമൊരിക്കലും അവരെ പിശുക്കന്മാര്‍ എന്ന് വിളിക്കാറില്ല, കാരണം, പിശുക്കാന്‍ അവരുടെ അടുത്ത വല്ലതും വേണ്ടേ. ഇല്ലാത്തവന്‍ എവിടുന്നു എടുക്കാന്‍.........
മോളുടെ ജന്മ ദിനം അല്ലെ, കുറെ കാലമായി എന്റെ ബ്ലോഗ് കാട് പിടിച്ചു കിടക്കുന്നു. ഒന്ന് പൊടി തട്ടി എടുക്കാം. എന്ന് കരുതി ഒരു പോസ്റ്റ് ഇട്ടു എന്നെ ഉള്ളൂ. പറഞ്ഞു കാട് കയറിയതില്‍ ക്ഷമിക്കുക.

Happy birthday to your sweet daughter!!!
ReplyDeleteMay Allah bless her with good health and long life. May Allah shed happiness in your family.
"Haappy Birthday"...Lulumole.....
ReplyDeletemalayalathilezhuthiyathu copy paste cheyyan pattanilla ketto
ലുലു മോള്‍ക്ക് എന്‍റെയും ഒരായിരം ജന്മദിനാശംസകള്‍...:)
ReplyDeleteആയിരമായിരം പിറന്നാളാശംസകൾ!
ReplyDeleteലുലുമോള്‍ക്ക് ഹ്രദ്യമായ പിറന്നാളാശംസകള്‍!
ReplyDeleteഒപ്പം താങ്കള്‍ക്കും കുടുമ്പത്തിനും ആയുരാരോഗ്യവും ഐശ്വര്യവും സര്‍വ്വശക്തന്‍ നല്കുമാറാകട്ടെ!
ആശംസകളോടെ.............
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
മോള്‍ക്കും, താങ്കള്‍ ഉള്‍പ്പെടുന്ന കുടുംബത്തിനും ആശംസയും ആയൂരാരോഗ്യ സൗഖ്യവും നേരുന്നു..
ReplyDeleteകുഞ്ഞു വാവയ്ക്ക് നൂറു നൂറു ജന്മദിനാശംസകള്‍ ....
ReplyDeleteജന്മദിനാശംസകള്‍ ....
ReplyDeleteആശംസകളോടെ............
ReplyDeleteഅജ്മാനില്‍ ഫ്ലാറ്റ് വേണമെന്ന് പറഞ്ഞു എന്നെക്കൊണ്ട് അഡ്വാന്‍സ് കൊടുപ്പിച്ചിട്ടു മുങ്ങിയ സുപ്ളിക്ക ഇവിടെയാ പൊങ്ങിയതല്ലേ!
ReplyDeleteഎന്നിട്ട് തിരക്കാണ് പോലും തിരക്ക്!
ഫ്ലാറ്റ് നോക്കി നടന്നു രണ്ടു പോസ്റ്റ് ഇടേണ്ട സമയം പോയി. കിട്ടിയ ഫ്ലാറ്റ്നു അഡ്വാന്‍സ് കൊടുത്തു കാശും പോയി. ഇപ്പൊ മോളെ ജമ്ന്മദിനം പറഞ്ഞു കണ്ണൂരാനെ തണുപ്പിക്കുന്നു!
ഇതൊന്നും ഒരു ബ്ലോഗര്‍ക്ക് പറഞ്ഞ പണിയല്ല കേട്ടോ.
നിങ്ങളങ്ങോട്ടു വാ. കാണിച്ചു തരാം!
(ലുലുവിനുള്ള ആശംസകള്‍ അവളുടെ ഉമ്മയോട് പറഞ്ഞോളാം. നിങ്ങളെ വിശ്വാസമില്ലാ)
ലുലു മോള്‍ക്ക് എന്‍റെയും ഒരായിരം പിറന്നാളാശംസകൾ!
ReplyDeleteലുലുമോള്‍ക്ക് ജന്മദിനാശംസകള്‍..
ReplyDeleteവാക്കുകള്‍ക്കു പിന്നില്‍ എന്തൊക്കെയോ ഒളിപ്പിച്ചു
വെച്ചപോലെ തോന്നുന്നല്ലോ സുല്‍ഫി,,
This comment has been removed by the author.
ReplyDelete"പൂങ്കാറ്റേ വാ..വാ..
ReplyDeleteപൂത്തുമ്പി വാ...വാ
ആകാശമേഘങ്ങളെ വാ.....
ചേലുള്ള ലുലുമോള്‍ക്ക് ചുന്ദരിക്കുട്ടിക്ക്
ആശംസ ഗാനവുമായി വാ..
ജന്മദിന സമ്മാനപ്പൂകളുമായി വാ..."
ജന്മദിനാശംസകള്‍ ....
ReplyDelete@ലുലു മോള്‍ക് ആയിരം ജന്മദിനാശംസകള്‍...മിഹ, ഫാത്ത്മ, ഷഫീക്...
ReplyDeleteലുലുമോൾക്കു പിറന്നാൾ ആശംസകൽ!
ReplyDeleteപോരല്ലോ, ഒരു 'സുല്‍ഫി ടച്ച്' ഇല്ലാത്ത പോസ്റ്റ് ആയിപ്പോയി.
ReplyDeleteഅബ്രയിലിരുന്നിരുന്നു ക്രിയത്മാകതയെല്ലാം കടലെടുത്തോ?
ഹാപ്പി ബെര്‍ത്ത്‌ഡേ മക്കളേ..!
ReplyDeleteലുലു മോളൂ 4 വയസ്സയി അല്ലെ.. എന്റെയും പിറന്നാൾ അശംസകൾ..
ReplyDeleteലുലു മോള്‍ക്ക് ഒരായിരം പിറന്നാളാശംസകൾ!
ReplyDeleteലുലുമോൾക്കു പിറന്നാൾ ആശംസകൾ...
ReplyDeleteപിന്നെ
മോളൂടെ കാര്യങ്ങൾക്കുമാത്രമായി നീക്കിവെച്ചിരിക്കുകയാണൊ ഈ എഴുത്ത് വാപ്പച്ചിയുടെ ബൂലോഗതട്ടകം..?
ലുലുമോൾക്ക് എന്റെ പിറന്നാളാശംസകൾ! സുൾഫി, ചിയറ് അപ്പ്! ആരാണിപ്പോ, സ്വതന്ത്രരായിട്ടൂള്ളത്? സന്തോഷായിട്ടിരിക്കൂ!
ReplyDeleteലുലു മോള്‍ക്ക് ഒരായിരം ജന്മദിനാശംസകള്‍ ...
ReplyDeletehai LuLu, Many Many returns of the day!
ReplyDeleteആശംസകള്‍ അറിയിച്ച എല്ലാര്‍ക്കും ഒരുപാട് നന്ദി.
ReplyDeleteഎക്സ് പ്രവാസിനി.
ചിലതൊക്കെ ഒളിപ്പിച്ച് വെച്ചാലല്ലെ കാര്യം ഉള്ളൂ.
ആ വാക്കുകള്‍ അങ്ങിനെ തന്നെ കിടക്കട്ടെ.
മുരളിയെട്ടാ..
ഇല്ല, കുടുംബ കാര്യം മാത്രമല്ല,
മാന്ദ്യത്തില്‍ പെട്ടുഴലുമ്പോള്‍, നിലയില്ലാ കയത്തില്‍ കൈ കാലിട്ട് അടിക്കുകയായിരുന്നു.
അതിനിടയില്‍ ബ്ലോഗിലേക്ക് വരാനുള്ള സമയം പോലും കിട്ടിയില്ല.
ഇനിയും തുടരാം. സജീവമായി.
ജന്മദിനാശംസകള്‍ മോള്‍ക്ക്.
ReplyDelete'ലോക ബാങ്കില്‍ നിന്നും കടമെടുത്ത ഇന്ത്യയെ പോലെ, ഒന്നിനും സ്വയം അഭിപ്രായം പറയാതെ"
ReplyDeleteഅത് തികച്ചും പ്രസക്തം.
ആശംസകള്‍
മോള്‍ക്ക് ജന്മദിനാശംസകള്‍
ReplyDeleteലുലുമോൾക്കു പിറന്നാൾ ആശംസകൽ!
ReplyDeleteവാക്കുകളില്‍ ഒരു മ്ലാനത എനിക്കും തോന്നി, നല്ലത് വരട്ടെ.
ലുലുമോള്‍ക്ക് ജന്മദിനാശംസകള്‍..
ReplyDeleteഹാപ്പി ബര്‍ത്ഡേ റ്റു ലുലുമോള്‍.
ReplyDeleteഇനി പോയി ആ ഫോട്ടോ പോസ്റ്റ് ഒന്ന് നോക്കട്ടേട്ടോ....
ലുലു മോള്‍ക്ക് ഒരായിരം ജന്മദിനാശംസകള്‍.
ReplyDeleteപട്ടത്തിന്‍റെ ചരടും നമ്മുടെ കയ്യില്‍ തന്നെ വന്നു ചേരും സുള്‍ഫി ഭായ്.ബേജാറാകാതെ.ലുലു മോള്‍ക്ക് ജന്മദിനാശംസകള്‍.പ്രാര്‍ഥനകളോടെ..
ReplyDeleteജന്മദിനാശംസകള്‍ നേരുന്നു
ReplyDeleteഎന്‍റെയും ഒരായിരം ജന്മദിനാശംസകള്‍.
ReplyDeleteതാമസിച്ചു പോയെങ്കിലും എന്റെ ഒരായിരം ആശംസകളും ഭാവുകങ്ങളും
ReplyDeletesulfikkaa, vaikippoyi!! lulu molkku ee chettanmaarude vaikiya pirannal aashamsakal
ReplyDeleteലുലുവിന് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഭാവുകങ്ങള്‍ നേരുന്നു.
ReplyDeleteകൂടെ ലുലുമോളുടെ സ്നേഹം നിറഞ്ഞ "കുഞ്ഞുമ്മ" എല്ലാവര്‍ക്കും.
sukhamano njan ee lokathinte oru konilirinnu ellam kanan sramikkunu
ReplyDelete